1 Jul 2014

പ്രതിജ്ഞ (ഫിഫ വേള്‍ഡ് കപ്പ്‌ സ്പെഷല്‍)


പ്രതിജ്ഞ (ഫിഫ വേള്‍ഡ് കപ്പ്‌ സ്പെഷല്‍)


അര്‍ജന്റീന എന്റെ ഇഷ്ട ഫുട്ബോള്‍ ടീം ആണ്. 
എല്ലാ അര്‍ജന്റീന ഫാന്‍സും എന്റെ സുഹൃത്തുക്കള്‍ ആണ്. 
ഞാന്‍ അര്‍ജന്റീന കളിക്കാരെ സ്നേഹിക്കുന്നു. 
മെസ്സിയുടെ ഡ്രീബ്ലിങ്ങ് പാടവത്തിലും ഗോള്‍ ഫിനിഷിങ്ങിലും ഞാന്‍ അഭിമാനം കൊള്ളുന്നു. 
സ്ട്രൈക്കര്‍മാരും മിഡ്ഫീല്‍ഡര്‍മാരും തമ്മിലുള്ള അഖണ്ഠതയിലും, ഡിഫന്‍ഡര്‍മാരും ഗോളിയും തമ്മിലുള്ള കെട്ടുറപ്പിലും ഞാന്‍ വിശ്വസിക്കുന്നു.  
ടീമിന്റെ വിജയത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. 
-ജയ്‌ അര്‍ജന്റീന.